മാണിയെ പാർട്ടിക്ക് വേണ്ട; നിലപാടിൽ ഉറച്ച് കാനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാണിയെ പാർട്ടിക്ക് വേണ്ട; നിലപാടിൽ ഉറച്ച് കാനം

തി​രു​വ​ന​ന്ത​പു​രം: കെ.​എം. മാ​ണി​യു​ടെ എ​ൽ​ഡി​എ​ഫ് പ്ര​വേ​ശ​ന​കാ​ര്യ​ത്തി​ൽ സി​പി​ഐ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ഇ​ത് സി​പി​ഐ ആ​ലോ​ചി​ച്ച് എ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്നും ഇ​തി​ൽ​നി​ന്നു എ​ങ്ങ​നെ മാ​റു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

മാ​ണി​യു​ടെ വോ​ട്ട് വേ​ണ്ടെ​ന്ന സി​പി​ഐ നി​ല​പാ​ട് ശ​രി​വ​യ്ക്കു​ന്ന​താ​ണ് ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. ര​ണ്ട് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സ​ർ​ക്കാ​രി​നു ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ് സ​ജി ചെ​റി​യാ​ന്‍റെ വി​ജ​യ​മെ​ന്നും കാ​നം കൂ​ട്ടി​ച്ചേ​ർ​ത്തു.