ക​ർ​ണാ​ട​ക​യി​ൽ തൂ​ക്കു​മ​ന്ത്രി സ​ഭ​യ്ക്കു സാ​ധ്യ​ത​

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക​ർ​ണാ​ട​ക​യി​ൽ തൂ​ക്കു​മ​ന്ത്രി സ​ഭ​യ്ക്കു സാ​ധ്യ​ത​

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൂ​ക്കു​മ​ന്ത്രി സ​ഭ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് അ​ഭി​പ്രാ​യ സ​ർ​വെ. 224 അം​ഗ നി​യ​മ​സഭ​യി​ൽ ആ​ർ​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ലെ​ന്ന് അ​ഭി​പ്രാ​യ സ​ർ​വെ പ്ര​വ​ചി​ക്കു​ന്നു. 

കോ​ൺ​ഗ്ര​സി​ന് 90-101 സീ​റ്റു​ക​ളാ​ണ് സ​ർ​വെ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ബി​ജെ​പി​ക്ക് 78 നും 86 ​നും ഇ​ട​യി​ൽ സീ​റ്റു​ക​ളും പ്ര​വ​ചി​ക്കു​ന്നു. ജെ​ഡി​എ​സി​ന് 34-43 സീ​റ്റു​ക​ളും ല​ഭി​ച്ചേ​ക്കാ​മെ​ന്നു സ​ർ​വെ ക​ണ​ക്കു​കൂ​ട്ടു​ന്നു. അ​ഭി​പ്രാ​യ സ​ർ​വെ​യി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ 45 ശ​ത​മാ​നം പേ​രും കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​ര​ണമെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്.


LATEST NEWS