ഡല്‍ഹിയില്‍ അഭയകേന്ദ്രങ്ങളുടെ അവസ്ഥ പരിശോധിക്കാന്‍ രാഖി ബിര്‍ള

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡല്‍ഹിയില്‍ അഭയകേന്ദ്രങ്ങളുടെ അവസ്ഥ പരിശോധിക്കാന്‍ രാഖി ബിര്‍ള

ഡല്‍ഹി: ഡല്‍ഹില്‍ അഭയകേന്ദ്രങ്ങളില്‍ കഴിയുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി രാഖിബിര്‍ള.യാതൊരുവിധ മുന്നറിയിപ്പുകളും ഇല്ലാതെയായിരുന്നു ശിശുക്ഷേമവകുപ്പ് മന്ത്രി ശ്രീമതി രാഖി ബിര്‍ള അഭയകേന്ദ്രങ്ങളില്‍ പരിശോധനക്കെത്തിയത്.അതിനാല്‍ അഭയകേന്ദ്രങ്ങൡ നിലനില്‍ക്കുന്ന നിജസ്ഥിതി എന്തെന്ന് മനസ്സിലാക്കാനും കഴിഞ്ഞു.വെള്ളിയാഴ്ച രാവിലെ 10.30ന് തുടങ്ങിയ സന്ദര്‍ശനം ശനിയാഴ്ച്ച രാവിലെ 4.15 വരെ നീണ്ടു.അഭയകേന്ദ്രങ്ങളുടെ പല പ്രശ്‌നങ്ങള്‍ക്കും മന്ത്രി ഉടനടി പരിഹാരം കണ്ടു.അഭയകേന്ദ്രങ്ങളില്‍ പ്രധാനമായും ശൌചാലയങ്ങളുടെ സ്ഥിതി വളരെ ശോചനീയമാണ്.ഇതിന്റെ നടത്തിപ്പുകാരോട് വിശദ്ധീകരണം നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.


LATEST NEWS