പീ​ഡ​ന പ​രാ​തി​: പി.​കെ. ശ​ശി​ക്കെ​തി​രെ ന​ട​പ​ടി ആവശ്യപ്പെട്ട് വി.​എ​സ് യെച്ചൂരിക്ക് കത്തയച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പീ​ഡ​ന പ​രാ​തി​: പി.​കെ. ശ​ശി​ക്കെ​തി​രെ ന​ട​പ​ടി ആവശ്യപ്പെട്ട് വി.​എ​സ് യെച്ചൂരിക്ക് കത്തയച്ചു

തി​രു​വ​ന​ന്ത​പു​രം: വ​നി​താ നേ​താ​വി​ന്‍റെ പീ​ഡ​ന പ​രാ​തി​യി​ല്‍ പി.​കെ. ശ​ശി എം​എ​ല്‍​എ​യ്ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്ക് വി.​എ​സ് ക​ത്ത​യ​ച്ചു. 

സ്ത്രീ ​സം​ര​ക്ഷ​ണ നി​ല​പാ​ട് പാ​ര്‍​ട്ടി ഉ​യ​ര്‍​ത്തി​പ്പി​ടി​ക്ക​ണം. ശ​ശി​ക്കെ​തി​രെ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി ഉ​ണ്ടാ​വ​ണം. കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ല്‍‌ ആ​വ​ശ്യ​പ്പെ​ട്ടു.


LATEST NEWS