മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

മലപ്പുറം പൊന്മള മേൽമുറി സ്വദേശി സലീം കൊളക്കാടൻ (29 ) ഹൃദയാഘാതത്തെ തുടർന്ന്​ ജിദ്ദയിൽ മരിച്ചു. സുലൈമാനിയ്യയിൽ ബഖാല ജീവനക്കാരനാണ്. വ്യാഴാഴ്​ച പുലർച്ചെയാണ്​ മരണം.പിതാവ്: മരക്കാർ, മാതാവ്: ആയിഷക്കുട്ടി. ഭാര്യ: ഷാഹിദ, മകൻ: മുഹമ്മദ് റാസിൽ. മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു. 


LATEST NEWS