സൗ​ദി ദ​മാ​മി​ല്‍ മ​ല​യാ​ളി യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സൗ​ദി ദ​മാ​മി​ല്‍ മ​ല​യാ​ളി യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

ദ​മാം: സൗ​ദി ദ​മാ​മി​ല്‍ മ​ല​യാ​ളി യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഞാ​റാ​യി​ല്‍​കോ​ണം സ്വ​ദേ​ശി‌ നി​ഷാ​ദ് (30) ആ​ണ് മ​രി​ച്ച​ത്. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.