അപകടത്തില്‍ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അപകടത്തില്‍ മരിച്ചു


 മസാച്യുസെറ്റ്‌സ്: നോര്‍ത്ത് ഹാംപ്‌ഷെയറില്‍ വച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു.   ദാനിയേല്‍ പി. മാത്യൂസ് (36) ആണ് കുടുംബാംഗങ്ങളുമൊത്ത് അവധിക്കാലം ചിലവഴിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. റാന്നി പുല്ലാനിമണ്ണില്‍ രാജു പി. മാത്യുവിന്റെയും മേഴ്‌സിയുടേയും മകനാണ് മരണപ്പെട്ട ദാനിയേല്‍.  തോമസ് പി. മാത്യൂസ്, ജേക്കബ് പി. മാത്യൂസ് എന്നിവര്‍ സഹോദരങ്ങളാണ്.  ജൂലൈ 22 ശനിയാഴ്ച പൊതു ദര്‍ശനത്തിനു ശേഷം   ഹൊവാര്‍ഡ് സ്ട്രീറ്റിലുള്ള സെമിത്തേരിയില്‍ സംസ്‌കരിക്കും.  


LATEST NEWS