ദുബൈയില്‍ നിര്യാതനായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദുബൈയില്‍ നിര്യാതനായി


ദുബൈ: കോഴിക്കോട് പുല്ലാളൂര്‍ സ്വദേശി പരേതനായ ശ്രീധരന്റെ മകന്‍ സുകുമാരന്‍ തെക്കേടത്ത് (49) ദുബൈയില്‍ നിര്യാതനായി. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഒന്നര മാസത്തോളമായി ദുബൈ റാശിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്തു വര്‍ഷത്തോളമായി യു.എ.ഇയിലെത്തിയിട്ട്. രണ്ടുവര്‍ഷത്തോളമായി ദുബൈയില്‍ സ്വകാര്യകമ്ബനിയില്‍ ഡ്രൈവറായിരുന്നു. മാതാവ്: കമലമ്മ. ഭാര്യ:സി.രജനി. മകള്‍: സൂര്യ (കോഴിക്കോട് ഗവ. ആര്‍ട്‌സ് കോളജ് വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: അജയന്‍, പ്രദീപ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്?കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


LATEST NEWS