മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


ജിദ്ദ: മലയാളി ജിദ്ദയില്‍ മരിച്ചു. മലപ്പുറം വെന്നിയൂര്‍ കൊടക്കല്ല് സ്വദേശി മൂട്ടപറമ്പന്‍ അഷ്‌റഫ് (52) ആണ്  ഹൃദയാഘാതത്തെ തുടര്‍ന്ന്   മരിച്ചത്. റുവൈസില്‍ ഹോപ്പ് ജ്യൂസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു അഷ്‌റഫ്. ഭാര്യ മൈമൂന. മക്കള്‍: ഷംസുദ്ദീന്‍, ഷറഫുദ്ദീന്‍, നുസൈബ. മൃതദേഹം ജിദ്ദയില്‍ തന്നെ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
 


LATEST NEWS