ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ തൊഴിലാളികള്‍ക്ക് ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും നല്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ തൊഴിലാളികള്‍ക്ക് ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും നല്കി


ബഹ്‌റൈന്‍ : ഈദ് ദിനത്തില്‍ ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ അന്‍പതിലധികം തൊഴിലാളികള്‍ക്കായി നല്കി. വസ്ത്രവും ഒരു മാസത്തേക്കുള്ള അരി, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, ചിക്കന്‍, എണ്ണ, പഞ്ചസാര,  പൊടികള്‍ , മറ്റു നിതേൃാപയോഗ സാധനങ്ങള്‍ എന്നിവയാണ് നല്കിയത്. രക്ഷാധികാരി മോനി ഒടികണ്ടത്തില്‍, ചെയര്‍മാന്‍ എഫ്.എം.ഫൈസല്‍, പ്രസിഡന്റ് ജേൃാതിഷ് പണിക്കര്‍, സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രഷറര്‍ ദിലീഫ്, രാജ് കൃഷ്ണന്‍, ഷൈജു കന്‍പത്ത് എന്നിവരാണ്  നേതൃത്വം നല്‍കിയത്. 


LATEST NEWS