നിര്യാതനായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിര്യാതനായി


ഷിക്കാഗോ:  തൃശൂര്‍ മാളിയേക്കല്‍  വര്‍ഗീസ് (ജോണ്‍സണ്‍ 64) നിര്യാതനായി. മാളിയേക്കല്‍ പരേതരായ ചാക്കോ മേരി ദമ്പതികളുടെ മകനാണ് വര്‍ഗീസ്.ഭാര്യ: അക്കാമ്മ, മക്കള്‍: മേരി കുര്യാക്കോസ്, ലീഷ, ലിയോണ, ലിനറ്റ്. മരുമകന്‍: സാജന്‍ കുര്യാക്കോസ്. പൊതുദര്‍ശനത്തിന് ശേഷം 
മേരിഹില്‍ കാത്തലിക് സെമിത്തേരിയില്‍ 
സംസ്‌കാരം.