ഇസ് ലാമിക് സ്റ്റുഡന്റെ കോൺഫറൻസ്  ഡിസംബർ 1, 2 ദിവസങ്ങളിൽ  കുവൈത്തിൽ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇസ് ലാമിക് സ്റ്റുഡന്റെ കോൺഫറൻസ്  ഡിസംബർ 1, 2 ദിവസങ്ങളിൽ  കുവൈത്തിൽ 

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ് ലാഹി സെന്റർ റിന്റെ ആഭിമുഖ്യത്തിൽ ' അറിവ് സമാധാനത്തിന് ' എന്ന തലകെട്ടോടു കൂടി ആറാമത് ഇസ് ലാമിക് വിദ്യാർത്ഥി സമ്മേളനം ഡിസംബർ 1 , 2 ദിവസങ്ങളിൽ ഖുർത്തുബ ഇഹ് യാത്തുറാസ് ഇസ് ലാമിക് ഓഡിറ്റോറിയത്തിൽ വെച്ച് . ഡിസംബർ ഒന്നിന് വൈകീട്ട് പൊതു സമ്മേളനം ഡിസംബർ രണ്ടിന് കാലത്ത് 9 മണി മുതൽ വെകീട്ട് 5 മണി വരെ വിദ്യാർത്ഥി സമ്മേളനവും സം ഘ ടിപ്പിക്കുന്നതാണ് . കേരളത്തിന് അകത്തും പുറത്തും അറിയപ്പെടുന്ന വിദ്യാഭ്യാസ ട്രൈനർമാർ , കൗൺസിലർമ്മാർ , പണ്ഡിതൻമ്മാർ , രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് കെ കെ ഐ സി ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു