സ്വർണ്ണകടകളില്‍ സ്വദേശിവത്കരണവുമായി സൗദി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വർണ്ണകടകളില്‍ സ്വദേശിവത്കരണവുമായി സൗദി

ജിദ്ദ:ജ്വല്ലറികളില്‍ നിര്‍ബന്ധിത സ്വദേശിവത്കരണം ഞായറാഴ്​ച മുതൽ സൗദിയില്‍ പ്രാബല്യത്തില്‍ വന്നു. ഇനിമുതല്‍ സ്വര്‍ണകടകളില്‍ വിദേശികളെ ജോലിക്ക് നിര്‍ത്തിയാല്‍ പിഴയും തടവും,സ്വദേശികളായ തൊഴിലാളികള്‍ക്ക് മാത്രമേ സ്വര്‍ണകടകളില്‍ ജോലി ചെയ്യാന്‍അനുമതിയുള്ളൂ. തൊഴിലാളികളെ പുനര്‍വ്യന്യസിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. വിദേശികളെ ജോലിക്ക് നിര്‍ത്തിയാൽ 20,000 റിയാല്‍ പിഴ നല്‍കണം. വിദേശികളുടെ എണ്ണത്തിനനുസരിച്ച് പിഴ സംഖ്യയും ഇരട്ടിയാകും
 


LATEST NEWS