ക്‌നാനായ നൈറ്റും കെ.സി.സി.എന്‍.എ. കവെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫും നടത്തി.  

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക്‌നാനായ നൈറ്റും കെ.സി.സി.എന്‍.എ. കവെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫും നടത്തി.  

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് അതീവ വര്‍ണ്ണ ശബളമായി ക്‌നാനായ നൈറ്റും, കെ.സി.സി.എന്‍.എ.യുടെ കവെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫും നടത്തി. 

    എച്ച്.കെ.സി.എസ്. പ്രസിഡന്റ് ഫ്രാന്‍സിസ് ഇല്ലിക്കാട്ടില്‍ ക്‌നാനായ നൈറ്റ് ഉദ്ഘാടനം ചെയ്തു. സെക്ര'റി തോമസ് കൊരട്ടിയില്‍ സ്വാഗത പ്രസംഗം നടത്തി. സംഘടനയുടെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സജി പിണര്‍കയില്‍, എക്‌സ് എം.എല്‍.എ. തോമസ് ചാഴിക്കാട്ട്  തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. കെ.സി.സി.എന്‍.എ. കവെന്‍ഷന്‍ ചെയര്‍മാന്‍ സൈമ ഇല്ലിക്കാട്ടില്‍ കവെന്‍ഷന്റെ വിവിധ പരിപാടിക ളെപ്പറ്റി വിശദീകരണം നല്‍കി. കെ.സി.സി.എന്‍.എ. പ്രസിഡന്റ് ബേബി മക്കുല്‍േ ഫ്രാന്‍സിസ് ചെറുകരയില്‍ നി്ന്ന്‍ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ സ്വീകരിച്ച് കവെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി. ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സൊസൈറ്റിയിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ചടങ്ങിനു മാറ്റു കൂട്ടി. ട്രഷറര്‍ സൈമ തോ'പ്ലാക്കല്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി പ്രസംഗിച്ചു. 
    


LATEST NEWS