ഫ്ലൈ ദുബായ് പ്രവർത്തനം പുനരാരംഭിച്ചു; റദ്ദാക്കിയ ഫ്ലൈറ്റുകൾക്ക് തുക റീഫണ്ട് ചെയ്യും
ദുബായ്: ദുബായ് വിമാനക്കമ്പനിയായ ഫ്ലൈ ദുബായ്, ദുബായ് ഇൻ്റർനാഷണലിൽ ഷെഡ്യൂൾ ചെയ്ത പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി പ്രസ്താവനയിൽ അറിയിച്ചു. ബുക്കിംഗ് റദ്ദാക്കിയ യാത്രക്കാരെ ബന്ധപ്പെടുകയും മുഴുവൻ തുക തിരികെ...