കെ,കെ.ഐ.സി ഈദ് പിക്കിനിക്ക് സംഘടിപ്പിക്കുന്നു .

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെ,കെ.ഐ.സി ഈദ് പിക്കിനിക്ക് സംഘടിപ്പിക്കുന്നു .

കുവൈത്ത് കേരള ഇസ്ലാഹീ സെന്റെര്‍ ജഹറ സ്പോര്‍ട്സ്  ക്ലബ്ബില്‍ രണ്ടാം പെരുന്നാള്‍ ദിവസം  വെച്ച്  ഈദ് പിക്ക്നിക്ക് സംഘടിപ്പിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

വൈകുന്നേരം നാല് മണി മുതല്‍  രാത്രി ഒന്‍പത്  മണിവരെ നടക്കുന്ന പരിപാടിയില്‍  പെനാല്‍റ്റി  ഷൂട്ട്‌ ഔട്ട് , ടെഗ് ഓഫ് വാര്‍ , വോളി ബോള്‍ , ഫുട്ബോള്‍ , എന്നീ മത്സരങ്ങള്‍ പുരുഷന്മാര്‍ക്കും  , കളറിംഗ് , ഇസ്ലാമിക ഗാനങ്ങള്‍ , സ്വീറ്റ്സ് പിക്കിംഗ് , ബലൂണ്‍ ബ്രേക്കിംഗ് , പാസ്സിംഗ് ബോള്‍ , ചെയര്‍ പ്ലേ , ഹിറ്റ് ദ ടാര്‍ജെട്റ്റ് , ബൌളിംഗ്  , തുടങ്ങിയ ഇനങ്ങളില്‍ കുട്ടികള്‍ക്കും  സ്ത്രീകള്‍ക്കുമായി പ്രതിയെകം പ്രത്യേകം മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണെന്ന് .പരിപാടിയിലേക്ക് ഇസ്ലാഹീ സെന്റെറിന്റെ  യുനിറ്റുകളില്‍ നിന്നും വാഹന സൌകരിയമുണ്ടായിരിക്കുന്നതാണ് . വിശദവിവരങ്ങള്‍ക്ക് 66642027667236206903819597206680  ബന്ധപ്പെടാവുന്നതാണ്