മനാമയിൽ മലയാളി മരിച്ച നിലയിൽ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മനാമയിൽ മലയാളി മരിച്ച നിലയിൽ 

മനാമ: തിരുവനന്തപുരം സ്വദേശി ജേക്കബ്​ ജൂഡി (63) എന്നയാളെ മുഹറഖിലെ താമസ സ്​ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. അൽ ഫറാജ്​ കോൺട്രാക്​ടിങ്​ കമ്പനി മാനേജറായിരുന്നു. പള്ളിച്ചൻ പറമ്പിൽ ടോമി ജേക്കബി​​ന്റെ  മകനാണ്​. ദീർഘനാളായി ബഹ്​റൈൻ പ്രവാസിയാണ്​.  ഇന്നലെ കാലത്ത്​ പതിവുപോലെ ഡ്രൈവർ എത്തിയെങ്കിലും പുറത്തുവരാത്തതിനെ തുടർന്ന്​ കമ്പനിയിലും പൊലീസിലും അറിയിച്ചു.  തുടർന്ന്​ പൊലീസെത്തി റൂം തകർത്ത്​ അകത്തുകയറി​യപ്പോഴാണ്​ മരിച്ച നിലയിൽ കണ്ടത്​. മൃതദേഹം നാട്ടിലേക്ക്​ കൊണ്ട് പോകും.


LATEST NEWS