തിരുവനന്തപുരം സ്വദേശി സൗദിയിൽ മരിച്ചു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തിരുവനന്തപുരം സ്വദേശി സൗദിയിൽ മരിച്ചു 

നജ്റാന്‍: തിരുവനന്തപുരം കല്ലറ പാങ്ങോട് പുലിപ്പാറ ചിറക്കോണത്ത് വീട്ടിൽ പരേതരായ ഹുസൈ​ന്റെയും  ലത്തീഫയുടെയും മകൻ നൗഷാദ് (32)  ശ്വാസതടസ്സത്തെ തുടർന്ന് നജ്റാൻ കിങ്​ ഖാലിദ് ആശുപത്രിയിൽ നിര്യാതനായി. ഏഴു വര്‍ഷമായി  പെട്രോള്‍ പമ്പിലാണ്​ ജോലി.  നാല്​ മാസം മുമ്പാണ്​ നാട്ടില്‍ പോയി വന്നത്​. വിവരമറിഞ്ഞ്​  സഹോദരൻ നസീർ (ഹാഇൽ)  നജ്റാനിലെത്തി. ഭാര്യ: അജ്ന.  മക്കൾ: അൻസിഫ്, അൻഫിയ, നൗഫിയ.  മാതാവ് ലത്തീഫ രിച്ചത്​ അടുത്ത കാലത്താണ്​.


LATEST NEWS