ന്യൂയോര്‍ക്കില്‍ നിര്യാതനായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ന്യൂയോര്‍ക്കില്‍ നിര്യാതനായി


ന്യൂയോര്‍ക്ക്: മലയാളി ന്യൂയോര്‍ക്കില്‍ നിര്യാതനായി. മേല്‍പാടം അങ്കമാലില്‍ പരേതരായ ഗീവര്‍ഗീസിന്റേയും, ചിന്നമ്മയുടേയും മകന്‍ തോമസ് മാത്യു  (65) ആണ് മരിച്ചത്.  ഭാര്യ: അന്നമ്മ മാത്യു. മക്കള്‍: ലിന്‍സി തോമസ് മാത്യു (ന്യൂയോര്‍ക്ക്), എലിസബത്ത് മാത്യു (ന്യൂയോര്‍ക്ക്). മരുമക്കള്‍: ഡെന്നീസ് ഡേവിഡ്, സജീവ് മാത്യു ജോണ്‍. സഹോദരങ്ങള്‍: തോമസ് വര്‍ഗീസ്, ജോണ്‍ തോമസ്, ചെറിയാന്‍ തോമസ്, ഇവാഞ്ചലിസ്റ്റ് അലക്‌സ് തോമസ്, പെണ്ണമ്മ വര്‍ഗീസ്. പൊതുദര്‍ശനത്തിനു ശേഷം മൗണ്ട് ഹോപ് സെമിത്തേരിയില്‍ സംസ്‌കാരം നടത്തും.