പത്തനംതിട്ട സ്വദേശിയെ ദമ്മാമിൽ കാൺമാനില്ലെന്ന്​ പരാതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പത്തനംതിട്ട സ്വദേശിയെ ദമ്മാമിൽ കാൺമാനില്ലെന്ന്​ പരാതി

ദമ്മാം: പത്തനംതിട്ട സ്വദേശിയെ ദമ്മാമിൽ കാൺമാനില്ലെന്ന്​ പരാതി​.  പത്തനം തിട്ട ഇടത്തിട്ട സ്വദേശിയായ അനിഴ് വത്സലനെയാണ്​  (37)കാണാതായത്​. കഴിഞ്ഞ മാസം 30 മുതൽ ഇദ്ദേഹത്തെ കുറിച്ച്​ ഒരു വിവരവുമില്ല. ഒരു മാസം മുമ്പാണ് അനിഴ് അവധി കഴിഞ്ഞുവന്ന്  ജോലിയിൽ പ്രവേശിച്ചത്. ദമ്മാമിലെ ഇസാം കബ്ബാനി ആൻറ്​ പാർട്​ണേഴ്സ് കമ്പനിയിൽ ടെക്‌​നീഷ്യനായാണ് ജോലി ചെയ്തിരുന്നത് 

അനിഴിനെ കുറിച്ച് വിവരം ലഭിക്കുന്നവർ 0508714845, 0549435609, 0553970273  നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സുഹൃത്തുക്കൾ അറിയിച്ചു. കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്​.​ 


LATEST NEWS