നീലങ്കാവിൽ ത്രേസിയാകുട്ടി ചെറു നിര്യാതയായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നീലങ്കാവിൽ ത്രേസിയാകുട്ടി ചെറു നിര്യാതയായി

ഹ്യൂസ്റ്റൺ: നീലങ്കാവിൽ ത്രേസിയാകുട്ടി ചെറു (85 വയസ്)  ശനിയാഴ്ച്ച നിര്യാതയായി. പരേതനായ നീലങ്കാവിൽ ചെറു ആണ് ഭർത്താവ്. സംസ്കാര ശ്രുശ്രൂഷ       തിങ്കളാഴ്ച   4 മണിയ്ക്ക് പിഎം,  പുറനാട്ടുകര സെൻറ്  സെബാസ്റ്റിയന്‍സ്‌ പള്ളിയിൽ വെച്ചായിരിക്കുമെന്ന് അറിയിച്ചുകൊള്ളുന്നു.

മക്കൾ: ടെസ്സി, ജോസ് (ഇന്ത്യ), ജോസഫിൻ, മാഗി, ആന്റണി, വര്ഗീസ്, വിൽ‌സൺ, ഷീല (യൂഎസ്എ), മരുമക്കൾ: ആന്റണി, റീന (ഇന്ത്യ) സാമുവേൽ, തോമസ്, ഖനീജ. ഷീല, റാണി, ഷാജു, (യുഎസ്എ) വിവരങ്ങൾക്ക്‌  ഹോളി ഫാമിലി യൂണിറ്റ് ചിറ്റിലപ്പിള്ളി ഫോൺ : ഇന്ത്യ: 9400575442, 0487 2305442


LATEST NEWS