നിലമ്പൂർ സ്വദേശി അബുദാബിയിൽ മരണപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിലമ്പൂർ സ്വദേശി അബുദാബിയിൽ മരണപ്പെട്ടു

ഹൃദയ സ്തംഭനം മൂലം മലയാളി  അബൂദബിയിൽ നിര്യാതനായി. മലപ്പുറം നിലമ്പൂരിനടുത്ത പോത്ത്കല്ല് ഉപ്പടയിലെ നാരായണൻകുട്ടി (60) യാണ് അബൂദബി ശൈഖ് ഖലീഫ ആശുപത്രിയിൽ മരണപ്പെട്ടത്. അബൂദബി ഖാലിദിയയിൽ അറബി വീട്ടിലെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പരേതരായ രാമൻകുട്ടിയുടെയും ഉണ്ണൂലിയുടെയും   മകനാണ്. ഭാര്യ: സുശീല. മക്കൾ: സംഗീത, സൗമ്യ, ശാരിക. 


 


LATEST NEWS