ദുബായ് എയര്‍ പോട്ടില്‍ എത്തിയ  ഉമ്മന്‍ ചാണ്ടിക്ക്  ഉജ്ജ്വല സ്വീകരണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദുബായ് എയര്‍ പോട്ടില്‍ എത്തിയ  ഉമ്മന്‍ ചാണ്ടിക്ക്  ഉജ്ജ്വല സ്വീകരണം

ദുബായ്: സ്വകാര്യ സന്ദര്‍ശനത്തിന് എത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് യു.എ.ഇ.യിലെ ഇന്‍കാസ് പ്രവര്‍ത്തകര്‍ ദുബായ് എയര്‍ പോട്ടില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.അര്‍ധരാത്രിയിലും എയര്‍പോട്ടില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ തിരക്കായിരുന്നു. പുലര്‍ച്ച 3 മണിക്കാണ് ദുബായില്‍ എത്തിച്ചേര്‍ന്നത്.

മുന്‍ കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ എം.ജി. പുഷ്പക്കരന്റേയും, ഇന്‍കാസ് യു.എ.ഇ.കമ്മിറ്റി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലിയുടെയും നേതൃത്വത്തിലാണ് ഉമ്മന്‍ ചാണ്ടിയെ എയര്‍ പോട്ടില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.


LATEST NEWS