പ്രവാസി നാട്ടില്‍ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രവാസി നാട്ടില്‍ മരിച്ചു


ദോഹ : അവധിക്ക് നാട്ടില്‍ എത്തിയ ഖത്തര്‍ കെഎംസിസി വള്ളിക്കുന്ന് മണ്ഡലം പ്രസിഡണ്ട്  വാഹനാപകടത്തില്‍ മരിച്ചു. മൊയ്ദീന്‍കുട്ടി ചോനാരിയാണ്  മരിച്ചത്.
ഖത്തര്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയിലെ  ഉയര്‍ന്ന  ഉദ്യോഗസ്ഥനായിരുന്നു. കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. കബറടക്കം ഇന്ന് നാട്ടില്‍ നടക്കും.