മലയാളി ബാലൻ അബൂദബിയിൽ മരണപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മലയാളി ബാലൻ അബൂദബിയിൽ മരണപ്പെട്ടു

മൂന്നര വയസുള്ള മലയാളി ബാലൻ അബൂദബിയിൽ മരിച്ചു. അബൂദബി എം.കെ ഗ്രൂപ്പിലെ വൈ ടവറിൽ കമ്പ്യൂട്ടർ എഞ്ചിനീയറായി ജോലി ചെയ്യുന്ന തൃശൂർ  മണലൂർ പാടൂരിലെ ശഫീഖി​ന്റെ മകൻ  മുഹമ്മദ് അബൂബക്കർ ആണ് ബുധനാഴ്​ച രാവിലെ അബുദാബി ബുർജീൽ ആശുപത്രിയിൽ മരണപ്പെട്ടത്. റിൻസയാണ് മാതാവ്. അബൂദബി ഇന്ത്യൻ സ്കൂളിലെ ഒന്നാം തരം ദ്യാർത്ഥിനി മെഹറിൻ ഏക സഹോദരിയാണ്. ഖബറടക്കം വൈകീട്ട്​ അബുദാബി ബനിയാസ് ഖബർസ്ഥാനിൽ.


LATEST NEWS