കാഞ്ഞങ്ങാട് സ്വദേശി ഷാർജയിൽ വാഹനമിടിച്ച് മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാഞ്ഞങ്ങാട് സ്വദേശി ഷാർജയിൽ വാഹനമിടിച്ച് മരിച്ചു

ഷാർജ: കാ​ഞ്ഞ​ങ്ങാ​ട് മീ​നാ​പ്പീ​സ്  സ്വ​ദേ​ശി ഷാ​ർ​ജ​യി​ൽ വാ​ഹ​നം ത​ട്ടി മ​ര​ണ​പ്പെ​ട്ടു. മീ​നാ​പ്പീ​സ്മ​ദ്​റസക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ചെ​ര​ക്കാ​ട​ത്ത് മു​ഹ​മ്മ​ദി​െ​ൻ​റ മ​ക​ൻ ജാ​ഫ​ർ (28 ) ആ​ണ് മ​രി​ച്ച​ത്. സെ​പ്റ്റം​ബ​ർ 18ന്​  ​വൈ​കി​ട്ടാ​ണ് ഷാ​ർ​ജ​യി​ൽ വെ​ച്ച് റോ​ഡ് മു​റി​ച്ച് ക​ട​ക്ക​വെ പാ​ക്കി​സ്​താൻ സ്വ​ദേ​ശി ഓ​ടി​ച്ച വാ​ഹ​നം ഇ​ടി​ച്ച​ത്. ഷാ​ർ​ജ അ​ൽ ഖാ​സി​മി ​ആശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. സ​ജ​യി​ൽ  ബ​ന്ധു​വി​െ​ൻ​റ ബു​ർ​ത്തു​കാ​ൽ ഓ​റ​ഞ്ച് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ജോ​ലി ചെ​യ്​​തി​രു​ന്ന ജാ​ഫ​ർ പി​താ​വി​ന്​ സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ നാ​ട്ടി​ൽ പോ​കാനുള്ള ഒരുക്കത്തിലായിരുന്നു.


LATEST NEWS