മുത്തുച്ചിപ്പി പോലെ അല്ല....മുത്ത് തന്നെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുത്തുച്ചിപ്പി പോലെ അല്ല....മുത്ത് തന്നെ

e

കടലിനടിയില്‍ നിന്നായിരുന്നു ആദ്യകാലങ്ങളില്‍ പ്രകൃതിദത്താലുള്ള ചിപ്പിവാരി മുത്തെടുത്തിരുന്നത് കടല്‍ജീവിയായ ചിപ്പിയുടെ തോടിനകത്തു നിന്നെടുക്കുന്ന ഉരുണ്ടതും

കടുപ്പമുള്ളതുമായ വെളുത്തവസ്തുവാണ് മുത്ത്. ചിപ്പിക്കുള്ളില്‍ ആകസ്മികമായി അകപ്പെടുന്ന മണല്‍ത്തരി പോലെയുള്ള ബാഹ്യവസ്തുക്കള്‍ ചിപ്പിയുടെ മാസഭാഗത്തെ ശല്യപ്പെടുത്തുന്നു. ഇതിനെ ചെറുക്കുന്നതിന് ചിപ്പി ഒരു ദ്രവം പുറപ്പെടുവിക്കുന്നു. ഈ ദ്രവം ബാഹ്യവസ്തുവിനെ ആവരണം ചെയ്ത് കട്ടപിടിക്കുന്നു. ഇതാണ് മുത്ത്.


LATEST NEWS