ഗ്ലാസ് കാണുന്നത്രെ സിംപിള്‍ അല്ല....!!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗ്ലാസ് കാണുന്നത്രെ സിംപിള്‍ അല്ല....!!!

പല തരം സിലിക്കേറ്റുകളുടെ മിശ്രിതമാണ് ഗ്ലാസ് .നിത്യജീവിത്തില്‍ പല രൂപത്തിലും വലുപ്പത്തിലുമുള്ള ഗ്ലാസുകള്‍ ആണ് നാം ഉപയോഗിക്കുന്നത്.നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഒരുക്കിയെടുക്കുന്ന ഗ്ലാസുകളുടെ നിര്‍മ്മാണം അല്‍പ്പം കഷ്ടം പിടിച്ചതാണ്.ചരിത്രത്താളുകള്‍ പരിശോധിച്ചാല്‍ ബിസി 5000ത്തിലാണ് ഗ്ലാസ് കണ്ടുപിടിച്ചതെന്ന് കരുതപ്പെടുന്നു.

മണല്‍പ്പുറത്ത് തീ കൂട്ടി ഭക്ഷണം പാകം ചെയ്യുകയായിരുന്ന ഒരു കൂട്ടം വ്യാപാരികള്‍ അടുപ്പില്‍ പ്രത്യേക തിളക്കമുള്ള ഒരുവസ്തു കണ്ടെത്തി.മണലും അതിലടങ്ങിയിരുന്ന സോഡിയം കാര്‍ബണേറ്റും ചുണ്ണാമ്പ് കല്ലും കൂടി ഉരുകി ചെര്‍ന്നാണ് തിളക്കമുള്ള വസ്തുവുണ്ടായത്.ഇതാണ് ആദ്യ ഗ്ലാസ് കണ്ടെത്തിയതിനെകുറിച്ച് പ്രചരിക്കുന്ന കഥ 


 


LATEST NEWS