ടാറ്റൂവിന് എത്രവര്‍ഷത്തെ ചരിത്രമുണ്ടെന്ന് അറിയാമോ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടാറ്റൂവിന് എത്രവര്‍ഷത്തെ ചരിത്രമുണ്ടെന്ന് അറിയാമോ?

ഇന്നോ ഇന്നലെയോ തുടങ്ങിയ ട്രെന്‍ഡ് അല്ല ടാറ്റൂ. ഇതിന് ഏറ്റവും വലിയ തെളിവാണ് ബ്രി​ട്ട​ണി​ലെ പു​രാ​വ​സ്തു കേന്ദ്രത്തിലെ 5000 വര്‍ഷം പഴക്കമുള്ള മമ്മിയുടെ കൈയ്യില്‍ കണ്ട ടാറ്റൂ.ബ്രിട്ടനിലെ ഒ​രു മ്യൂ​സി​യ​ത്തി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ര​ണ്ടു മ​മ്മി​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളി​ലാ​ണ് ടാ​റ്റു കു​ത്തി​യ​തി​ന്‍റെ പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

.

5000 വ​ര്‍​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള​താ​ണ് ഈ ​മ​മ്മി​ക​ള്‍. സ്വാ​ഭാ​വി​ക പ്ര​ക്രി​യ​ക​ളാ​ല്‍ മ​മ്മി​ക​ളാ​യി തീ​ര്‍​ന്ന ഈ ​മ​നു​ഷ്യ ശ​രീ​ര​ങ്ങ​ള്‍ ആ​ഫ്രി​ക്ക​യി​ല്‍​നി​ന്നാ​ണ് ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി​യ​ത് . 100 വര്‍ഷം മുന്‍പാണ് ഈ മമ്മികളെ കണ്ടെത്തിയത്. സ്വാ​ഭാ​വി​ക പ്ര​ക്രി​യ​യി​ലൂ​ടെ മ​മ്മി​ക​ളാ​യി തീ​ര്‍​ന്ന ഈ ​ശ​രീ​ര​ങ്ങ​ള്‍ എ​ന്നും ശാ​സ്ത്ര​ലോ​ക​ത്തി​ന് കൗ​തു​ക​മാ​യി​രു​ന്നു.


LATEST NEWS