അ​ത്യ​പൂ​ര്‍​വ ആ​കാ​ശ​വിസ്​മയം കാണാം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അ​ത്യ​പൂ​ര്‍​വ ആ​കാ​ശ​വിസ്​മയം കാണാം 

ഒ​ന്ന​ര നൂ​റ്റാ​ണ്ടി​നു​ ശേ​ഷ​മാ​ണ്​ പൂ​ര്‍​ണ ച​ന്ദ്ര​ഗ്ര​ഹ​ണം, സൂ​പ്പ​ര്‍ മൂ​ണ്‍, ബ്ലൂ ​മൂ​ണ്‍, ബ്ല​ഡ്​ മൂ​ണ്‍ എ​ന്നീ ആ​കാ​ശ​വി​സ്​​മ​യ​ങ്ങ​ള്‍ ഒ​രു​മി​ച്ച്‌​​ ദൃ​ശ്യ​മാ​കു​ന്ന​ത്. അ​വ​സാ​ന​മാ​യി ഇൗ ​പ്ര​തി​ഭാ​സം 1866ലാ​ണ്​ ദൃ​ശ്യ​മാ​യ​ത്​. ഇ​ന്ത്യ​ന്‍ സ​മ​യ​മ​നു​സ​രി​ച്ച്‌​ വൈ​കീ​ട്ട്​ 5.18 നാ​ണ്​ ഗ്ര​ഹ​ണം ആ​രം​ഭി​ക്കു​ന്ന​ത്. 6.21 ആ​കു​േ​മ്ബാ​ഴേ​ക്കും ചു​വ​ന്ന പൂ​ര്‍​ണ​ച​ന്ദ്ര​നെ കാ​ണാ​നാ​കും. 7.37ന്​ ​ആ​കാ​ശ​വി​സ്​​മ​യം പൂ​ര്‍​ണ​ത​യി​ലെ​ത്തും.