കാര്‍ട്ടോസാറ്റ്-II ല്‍ നിന്നുള്ള ചിത്രങ്ങള്‍ ഐഎസ്‌ആര്‍ഒ പുറത്തുവിട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാര്‍ട്ടോസാറ്റ്-II ല്‍ നിന്നുള്ള ചിത്രങ്ങള്‍ ഐഎസ്‌ആര്‍ഒ പുറത്തുവിട്ടു

ന്യൂഡല്‍ഹി:ഇന്ത്യയുടെ നൂറാമത് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-II ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളാണ് ഐഎസ്‌ആര്‍ഒ കഴിഞ്ഞ ദിവസം വിക്ഷേപിച്ചത്. ഇതില്‍ കാര്‍ട്ടോസാറ്റില്‍ നിന്നുള്ള ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.

അത്യാധുനിക വിദൂര നീയന്ത്രിത ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്-II. ഈ സീരിസില്‍ മുമ്ബ് വിക്ഷേപിച്ച്‌ ആറ് ഉപഗ്രഹങ്ങള്‍ക്ക് സമാനമാണ് ഇതിന്റെയും രൂപരേഖ.


LATEST NEWS