ഈ വര്‍ഷത്തെ ഇന്ദിരാ ഗാന്ധി പുരസ്‌കാരം ‘സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മന്‍റിന്’

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഈ വര്‍ഷത്തെ ഇന്ദിരാ ഗാന്ധി പുരസ്‌കാരം ‘സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മന്‍റിന്’

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഇന്ദിരാഗാന്ധി പുരസ്‌കാരം സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ഡെവലപ്മെന്‍റിന് (സിഎസ്‌ഇ) ലഭിച്ചു. പരിസ്ഥിതി ബോധവത്കരണത്തിനും സുസ്ഥിരവികനത്തിനും നല്‍കുന്ന സംഭാവനകള്‍ക്കാണ് പുരസ്കാരം. 

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അധ്യക്ഷനായ ജൂറിയാണ് സിഎസ്‌ഇയെ ഈ ബഹുമതിക്ക് തെരഞ്ഞെടുത്തത്. പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം വിളിച്ചറിക്കാന്‍ ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ പ്രചാരണ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സിഎസ്‌ഇയുടെ പങ്ക് സുപ്രധാനമാണെന്ന് പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. 


LATEST NEWS