ഇന്‍ഡോര്‍ ലബോറട്ടറിയില്‍ നിന്ന് 50 ലക്ഷം പേരെ കൊല്ലാന്‍ ശേഷിയുള്ള മാരകമായ മനുഷ്യനിര്‍മിത മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്‍ഡോര്‍ ലബോറട്ടറിയില്‍ നിന്ന് 50 ലക്ഷം പേരെ കൊല്ലാന്‍ ശേഷിയുള്ള മാരകമായ മനുഷ്യനിര്‍മിത മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു

ഇന്‍ഡോര്‍:  ഇന്‍ഡോറില്‍ അനധികൃത ലബോറട്ടറിയില്‍ നിന്ന്? മാരകമായ മനുഷ്യനിര്‍മിത മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. ഫ?ന്റെനില്‍ എന്ന മയക്കു മരുന്നാണ്? ലാബില്‍ നിന്ന്? പിടിച്ചെടുത്തത്?. ഒമ്പതു കിലോഗ്രാം മയക്കുമരുന്നാണ്? ലാബില്‍ നിര്‍മിച്ചതായി കണ്ടെത്തിയത്?.

40 മുതല്‍ 50 ലക്ഷം പേരെ കൊല്ലാന്‍ ശേഷിയുള്ളതാണ്? പിടിച്ചെടുത്ത മയക്കുമരുന്ന്?. ഒരാളെ കൊല്ലാന്‍ രണ്ടു മില്ലിഗ്രാം ഫ?ന്റെനില്‍ മതിയെന്നാണ്? വിദഗ്?ധരുടെ അഭിപ്രായം. റവന്യൂ ഇന്റലിജന്‍സ്? ഡയറക്?ടറേറ്റ്? നടത്തിയ പരിശോധനയിലാണ്? മയക്കുമരുന്ന്?? പിടിച്ചെടുത്തത്?. 

ഡി.ആര്‍.ഐ ഡിഫന്‍സ്? റിസര്‍ച്ച്? ആന്റ്? ഡവലപ്പ്?മെന്റ് എസ്?റ്റാബ്ലിഷ്‌മെന്റിലെ ഗവേഷകര്‍ ചേര്‍ന്നാണ്? ലാബില്‍ പരിശോധന നടത്തിയത്?. രാസായുധ ആക്രമണങ്ങള്‍ക്കും മറ്റും ഉപയോഗിച്ചാല്‍ നിരവധി പേരെ കൊന്നൊടുക്കാന്‍ സാധിക്കുന്ന മരുന്നാണിതെന്ന്? അധികൃതര്‍ പറഞ്ഞു.

കടുത്ത വേദന അനുഭവിക്കുന്ന രോഗികള്‍ക്കും അനസ്?തേഷ്യക്കുമെല്ലാം വളരെ കുറഞ്ഞ അളവില്‍ ഫന്റെനില്‍ ഉപയോഗിക്കുന്നുണ്ട്?. എന്നാല്‍ ഇതി?ന്റെ നിര്‍മാണവും ഉപയോഗവും നിയന്ത്രിച്ചതാണ്?. പ്രാദേശിക ബിസിനസുകാരനാണ്? ലാബോറട്ടറി നടത്തുന്നത്?. രസതന്ത്രത്തില്‍ പി.എച്ച്?.ഡിക്കാരനാണ്? ഇയാള്‍. സംഭവവുമായി ബന്ധപ്പെട്ട്? ഇയാളെയും മെക്?സിക്കന്‍ സ്വദേശിയേയും അറസ്?റ്റ്? ചെയ്?തു.


LATEST NEWS