ജെല്ലിഫിഷിനോട് സാമ്യമുള്ള രൂപം ആകാശത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജെല്ലിഫിഷിനോട് സാമ്യമുള്ള രൂപം ആകാശത്ത്

ഇത് കണ്ട് കാലിഫോര്‍ണിയയിലെ ജനങ്ങള്‍ ആദ്യം ഒന്ന് അമ്ബരന്നു. സംഭവം നടന്നത് ഇന്നലെ രാത്രിയായിരുന്നു.  ജനങ്ങള്‍ക്ക് അമ്പരപ്പിക്കുന്ന ആ കാഴ്ച്ച സമ്മാനിച്ചത് പത്ത് ഉപഗ്രഹങ്ങളുമായി ഭ്രമണപഥത്തിലേക്ക് കുതിച്ച ഒരു സ്പേസ് റോക്കറ്റിന്റെ യാത്രയാണ്. റോക്കറ്റ് വിക്ഷേപിച്ചത് കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് എയര്‍ഫോഴ്സ് ബേസില്‍ നിന്നാണ്.