ഇ​ന്ത്യയുടെ ​ ഇ​ന്‍റ​ര്‍​സെ​പ്റ്റ​ര്‍ മി​സൈ​ല്‍ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇ​ന്ത്യയുടെ ​ ഇ​ന്‍റ​ര്‍​സെ​പ്റ്റ​ര്‍ മി​സൈ​ല്‍ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു

ബാ​ല​സോ​ര്‍: ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച ഇ​ന്‍റ​ര്‍​സെ​പ്റ്റ​ര്‍ മി​സൈ​ല്‍ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു.ബാ​ലി​സ്റ്റി​ക് മി​സൈ​ല്‍ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്‍റ​ര്‍​സെ​പ്റ്റ​ര്‍ മി​സൈ​ല്‍ പ​രീ​ക്ഷ​ണം.​ 

ബാ​ലി​സ്റ്റീ​ക് മി​സൈ​ലു​ക​ളെ ന​ശി​പ്പി​ക്കാ​ന്‍ ശേ​ഷി​യു​ള്ള​താ​ണ് അ​ഡ്വാ​ന്‍​സ് എ​യ​ര്‍ ഡി​ഫ​ന്‍​സ്(​എ​എ​ഡി) ഇ​ന്‍റ​ര്‍​സെ​പ്റ്റ​ര്‍ മി​സൈ​ല്‍.ഒ​ഡീ​ഷ​യി​ലെ അ​ബ്ദു​ള്‍ ക​ലാം ദ്വീ​പി​ല്‍​നി​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.30നാ​യി​രു​ന്നു പ​രീ​ക്ഷ​ണം.


LATEST NEWS