ബഹിരാകാശ ദൗത്യത്തിന്​  ഇന്ത്യൻ വംശജ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബഹിരാകാശ ദൗത്യത്തിന്​  ഇന്ത്യൻ വംശജ

നാസയുടെ ബഹിരാകാശ ദൗത്യത്തിന്​ തിരഞ്ഞെടുക്ക​പ്പെട്ടവരിൽ ഇന്ത്യൻ വംശജയായ ഡോക്​ടറും. 2018ലെ സിറ്റിസൺ സയൻസ്​ ആസ്‌ട്രോനെറ്റ് ​ എന്ന പദ്ധതിയിലേക്കുള്ള പട്ടികയിലാണ്​​ കാനഡയിൽ താമസിക്കുന്ന 32കാരിയായ ഡോക്​ടർ ഷവ്​ന പാണ്ഡ്യയും തെരഞ്ഞെടുക്ക​പ്പെട്ടത്​. പദ്ധതി നടക്കുകയാണെങ്കിൽ കൽപന ചൗള, സുനിത വില്യംസ്​ എന്നിവർക്ക്​ ശേഷം നാസയിൽ നിന്ന്​ ബഹിരാകാശ ദൗത്യത്തിൽ പങ്കെടുക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയാകും ഷവ്​ന പാണ്ഡ്യ.


LATEST NEWS