പ്ലൂട്ടോയില്‍ ഭൂമിയേക്കാള്‍ അധികം വെള്ളമുണ്ടന്ന് ശാസ്ത്രജ്ഞർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്ലൂട്ടോയില്‍ ഭൂമിയേക്കാള്‍ അധികം വെള്ളമുണ്ടന്ന് ശാസ്ത്രജ്ഞർ

കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയില്‍ ഒളിഞ്ഞു കിടക്കുന്ന ഒരു സമുദ്രമുണ്ടെന്ന് ശാസ്ത്രജ്ഞര്‍. പ്ലൂട്ടോയുടെ ഐസ് ഉപരിതലത്തിന് കീഴില്‍ ഭൂമിയിലെ മുഴുവന്‍ സമുദ്രങ്ങളിലുള്ളതിനേക്കാള്‍ അധികം ജലമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. പക്ഷേ, ജീവന്‍ നിലനിര്‍ത്താന്‍ പര്യാപ്‍തമായ ഗുണങ്ങളൊന്നും ഈ വെള്ളത്തിനില്ലെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുള്ളത്. നാസയുടെ ന്യൂ ഹൊറൈസണ്‍ പേടകമാണ് പുതിയ കണ്ടെത്തലുകള്‍ക്ക് പിന്നില്‍.


LATEST NEWS