ഏറ്റവും ഗോളാകൃതിയുള്ള വിദൂരനക്ഷത്രം കണ്ടെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഏറ്റവും ഗോളാകൃതിയുള്ള വിദൂരനക്ഷത്രം കണ്ടെത്തി

ബർലിൻ: ബാഹ്യപ്രപഞ്ചത്തിലെ ഏറ്റവും ഗോളാകൃതിയിലുള്ള വസ്തു കണ്ടെത്തിയതായി ജ്യോതിശ്ശാസ്ത്രജ്ഞർ. ഭൂമിയിൽനിന്ന് 5,000 പ്രകാശവർഷം അകലെയാണു സാവധാനം ഭ്രമണം ചെയ്യുന്ന ഈ നക്ഷത്രം. ജർമനിയിലെ മാക്സ് പ്ലാൻക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോളർ സിസ്റ്റം റിസർച്ചിലെയും ഗോട്ടിങ്ങാം സർവകലാശാലയിലെയും ഗവേഷകരാണു കെപ്ലർ 11145123 എന്നു നാമകരണം ചെയ്ത വിദൂരനക്ഷത്രത്തിന്റെ ഗോളാകൃതി കൃത്യമായി കണക്കാക്കിയത്.


LATEST NEWS