സോഫിയ എവറസ്റ്റ് കീഴടക്കാന്‍ എത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സോഫിയ എവറസ്റ്റ് കീഴടക്കാന്‍ എത്തുന്നു

ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കീഴടക്കാന്‍ എത്തുന്ന ആദ്യത്തെ റോബോര്‍ട്ടാണ് സോഫിയ. ഐക്യരാഷ്ട്ര സഭയുടെ ഡെവലപ്‌മെന്റ് പ്രോഗ്രാമിനോട് അനുബന്ധിച്ച്‌ നടന്ന കോണ്‍ഫറന്‍സിലാണ് സോഫിയ നേരിട്ട് തന്റെ തീരുമാനം അറിയിച്ചത്.

2013 ഒകേ്ടാബറിലാണ് സോഫിയക്ക് സൗദി അറേബ്യ പൗരത്വം നല്‍കിയത്. ഇതോടെ മനുഷ്യ രൂപത്തിലുള്ള പുത്തന്‍ റോബോര്‍ട്ടുകളുടെ പുത്തന്‍ യുഗം ആരംഭിക്കുകയായിരുന്നു. മനുഷ്യ റോബോര്‍ട്ടിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ സോഫിയ സഞ്ചരിച്ചിട്ടുള്ള എല്ലാ രാജ്യങ്ങളിലും നിരവധി പേരാണ് തടിച്ചുകൂടിയത്.

യുഎന്‍ഡിപിയുടെ ഇന്നോവേഷന്‍ ക്യാമ്ബയിനില്‍ ഏഷ്യ- പസഫിക് മേഖലയിലെ സുസ്ഥിര വികസനം എന്ന വിഷയത്തെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു സോഫിയ. 


LATEST NEWS