അഗ്‌നി പര്‍വതത്തില്‍ നിന്നു ദ്വീപ് രൂപപ്പെടുന്നു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഗ്‌നി പര്‍വതത്തില്‍ നിന്നു ദ്വീപ് രൂപപ്പെടുന്നു 

കടലിനടിയിലെ അഗ്‌നി പര്‍വതത്തില്‍ നിന്നു ദ്വീപ് രൂപപ്പെടുന്ന വീഡിയോ പുറത്തുവിട്ട് നാസ. പസഫിക് സമുദ്രത്തില്‍ ഹങ്കതൊങ്ക - ഹങ്ക ഹവായ് എന്ന് പേരിട്ട ദ്വീപിന്റെ രൂപാന്തരണം ആണ് പുറത്തുവന്നത്.

2014 ഡിസംബര്‍ മുതല്‍ 2015 ജനുവരി വരെയാണ് അഗ്‌നി പര്‍വതം അവസാനം പുറത്തേയ്ക്കു ഒഴുകിയത്.


അവശിഷ്ടം സമുദ്ര നിരപ്പിനു മുകളില്‍ ഏതാനും മാസമേ നിലനില്‍ക്കൂ എന്നാണ് ആദ്യം കരുതിയത് . എന്നാല്‍ പുതിയ ഉപഗ്രഹ നിരീക്ഷണത്തിലൂടെ ഇത് ആറു വര്‍ഷം മുതല്‍ 30 വര്‍ഷം വരെ നിലനില്‍ക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.


LATEST NEWS