ഗര്‍ഭധാരണം തടയാന്‍ ഗുളികകള്‍ വേണ്ട...പകരം???

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗര്‍ഭധാരണം തടയാന്‍ ഗുളികകള്‍ വേണ്ട...പകരം???

അപ്രതീക്ഷിതമായ സെക്‌സിലൂടെയുണ്ടാകുന്ന ഗര്‍ഭധാരണം തടയാന്‍ എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് പില്‍സുമുണ്ട്. സെക്‌സിനു ശേഷം കൃത്യ സമയത്തിനുള്ളില്‍ കഴിയ്‌ക്കേണ്ടവ. എന്നാല്‍ ഈ പില്‍സിന് ഗുണത്തേക്കാള്‍ ദോഷവുമുണ്ട്. തുടര്‍ച്ചയായുള്ള ഉപയോഗം ഹോര്‍മോണ്‍ പ്രശ്‌നമുണ്ടാക്കും. ചിലരില്‍ ബ്ലീഡിംഗ് പോലുള്ള പ്രശ്‌നങ്ങളും.

ഗര്‍ഭനിരോധനവഴികളില്‍ സ്ത്രീകള്‍ക്കുപയോഗിയ്ക്കാവുന്ന ആയുര്‍വേദ വഴികളുമുണ്ട്. എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് പില്‍സായി ഉപയോഗിയ്ക്കാവുന്നവയാണിത്. തികച്ചും സുരക്ഷിതമായ വഴികള്‍.


 

ഉണങ്ങിയ പുതിനയില പൊടിച്ച് 1 ടീസ്പൂ്ണ്‍ ഇത് ചൂടുവെള്ളത്തില്‍ കലക്കി സെക്‌സിനു ശേഷം ഉടനടി കുടിച്ചാല്‍ അപ്രതീക്ഷിത ഗര്‍ഭധാരണം തടയാം. 
 

 

കാസ്റ്റര്‍ സീഡ് അഥവാ ആവണക്കുകുരുവാണ് ഒരു വഴി. ഇതു പൊട്ടിച്ച് ഇതിനുള്ളില്‍ കാണുന്ന വെളുത്ത നിറത്തിലെ കുരു സെക്‌സിനു ശേഷം 72 മണിക്കൂറിനുള്ളില്‍ കഴിച്ചാല്‍ ഗര്‍ഭധാരണം തടയാം.

 

വിദംഗ എന്ന സസ്യം കുരുമുളകിനു സമാനമാണ്. ഇത് സെക്‌സിനു ശേഷം കഴിയ്ക്കുന്നതും ഗുണം ചെയ്യും.
 

 

താലീസ്പത്ര കഴിയ്ക്കുന്നതും ഭ്രൂണം യൂട്രസ് ഭിത്തിയില്‍ പറ്റിപ്പിടിയ്ക്കുന്നതു തടയും. ഇതുവഴി ഗര്‍ഭധാരണം തടയും.
 

ഇഞ്ചി പെട്ടെന്നു തന്നെ മാസമുറയുണ്ടാക്കാന്‍ നല്ലതാണ്. ഇത് സെക്‌സിനു ശേഷം കഴിയ്ക്കുന്നതും ഗര്‍ഭധാരണം തടയും.

ചെമ്പരത്തിപ്പൂ അരച്ചു പേസ്റ്റാക്കി സെക്‌സിനു ശേഷം കഴിയ്ക്കാം. ഇതിലെ ബെന്‍സീന്‍ ഗുണം നല്‍കും.