ശാന്തിമുഹൂര്‍ത്തത്തെ കുറിച്ച് അറിയുന്നതും അറിയാത്തതും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശാന്തിമുഹൂര്‍ത്തത്തെ കുറിച്ച് അറിയുന്നതും അറിയാത്തതും

വിവാഹം കഴിയുമ്പോള്‍ അറിഞ്ഞിരിക്കേണ്ട അത്യാവശ്യകാര്യമാണ് ശാന്തിമുഹൂര്‍ത്തം. കുഞ്ഞുങ്ങളുടെ പിറവിക്കായി ദമ്പതികള്‍ കണ്ടെത്തുന്ന സമയമാണ് ശാന്തിമുഹൂര്‍ത്തം. ദമ്പതികളുടെ മനസും ശരീരവും കുഞ്ഞിനായി ആഗ്രഹിക്കുമ്പോള്‍ ഉത്തമമായ പിറവിയുണ്ടാകുമെന്നാണ് ശാസ്ത്രം. ഒരു കുഞ്ഞു വേണമെന്ന ആഗ്രഹത്തോടെയാണ് സന്താന പ്രാപ്തിക്കായി ശ്രമിക്കേണ്ടതാണ്. പ്രത്യേകിച്ച് സ്ത്രീയ്ക്ക് ആര്‍ത്തവശുദ്ധിയും മാനസിക സന്തോഷവും നിര്‍ബന്ധം. അശ്വതി, ഭരണി, രോഹിണി, തിരുവാതിര, പൂയം, ആയില്യം, മകം, പൂരം, അത്തം, ചോതി, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, തിരുവോണം , ചതയം, ഉതൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങള്‍ സന്താനലബ്ധിക്കായി ശ്രമിക്കാന്‍ ഉത്തമമാണ്.
 


LATEST NEWS