കൊതിപ്പിച്ചിട്ട് വേണം കൊടുക്കാന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊതിപ്പിച്ചിട്ട് വേണം കൊടുക്കാന്‍

ലൈംഗികബന്ധം എന്ന് പറയുന്നത് ഒരു കടമ പോലെ ചെയ്യേണ്ട ഒന്നല്ല. തോന്നുമ്പോള്‍ ചെയ്യുക. ചെയ്യുമ്പോള്‍ ആഘോഷമായി ചെയ്യുക. അതാണ് ആരോഗ്യപരമായ സെക്‌സിന്റെ ഫോര്‍മുല. നിങ്ങളുടെ പുരുഷനെ സെക്‌സിന് വേണ്ടി തയ്യാറാക്കുക എന്നത് ഒറ്റ സ്പര്‍ശത്തില്‍ ചെയ്യേണ്ട കാര്യമല്ല. ചിലര്‍ ഒറ്റ സ്പര്‍ശം കൊണ്ട് ഉണര്‍ന്നേക്കും. അത് വേറെ കാര്യം.

സ്പര്‍ശമാണ് അവനെ ഉണര്‍ത്താനുളള ഏറ്റവും എളുപ്പ വഴി. തൊടുക. അറിയാത്ത പോലെ വീണ്ടും തൊടുക. അങ്ങനെ കുറച്ച് നേരം കൊണ്ട് തൊടേണ്ട പോലെ തൊടേണ്ട സ്ഥലത്ത് തൊട്ടാല്‍ ഏത് പുരുഷനും ഉണരും. മൂന്നരത്തരം. ഓരോ തവണ തൊടുമ്പോഴും അവനിലെ വ്യത്യാസം അനുഭവിച്ച് അറിയുക. 

ബി സെക്‌സി - സെക്‌സിയായി ചിന്തിക്കുക. സെക്‌സിയായി പെരുമാറുക. നിങ്ങള്‍ സെക്‌സിയാണെന്ന് സ്വയം തോന്നട്ടെ. അല്‍പവസ്ത്രമിട്ട് നിന്നാല്‍ മാത്രം സെക്‌സിയാകില്ല എന്നറിയുക. സെക്‌സിയായി ചിന്തിക്കാന്‍ ശീലിക്കു. ഒന്നും ഒളിപ്പിച്ചുവെക്കാനില്ല. അവന്‍ കാണാത്തതൊന്നും നിനക്കില്ല. പക്ഷേ അത് അവന് വേണ്ടപ്പോള്‍ മാത്രം കാണിച്ചുകൊടുക്കുക. അതാണ് കല.

അവനെ ഉണര്‍ത്താനുള്ള ശ്രമങ്ങളില്‍ കുറച്ച് കടന്ന വീഡിയോ കാണല്‍ ഒക്കെയാകാം. ലവ് മേക്കിംഗ് കണ്ടാല്‍ ചെയ്യാന്‍ തോന്നാത്ത ആളുകളുണ്ടോ. ഇല്ല എന്നാണ് ഉത്തരം. ടീസ് ചെയ്യുക - കളിപ്പിക്കുക. കളിപ്പിച്ചുകൊണ്ടേയിരിക്കുക. അവന് നിങ്ങളോടുള്ള ഇഷ്ടം കൂടും. ഇഷ്ടം മാത്രമല്ല, കൊതിയും.