മസിലുള്ളവനെ സ്ത്രീയിഷ്ടപ്പെടും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മസിലുള്ളവനെ സ്ത്രീയിഷ്ടപ്പെടും

മസിലുള്ളവനെ സ്ത്രീയിഷ്ടപ്പെടും ആ രഹസ്യം!! മസിലുള്ള പുരുഷന്‍ ശക്തിമാനാണെന്നാണ് കാഴ്ചപ്പാട്. സ്ത്രീ സ്വന്തം സുരക്ഷിതത്വത്തെക്കുറിച്ച് ഏറെ ബോധവതിയുമാണ്. മസിലുള്ള പുരുഷന്റെ കൂട്ട് തനിക്കൊരു സുരക്ഷയാണെന്ന് അവള്‍ കരുതുന്നു.

മസില്‍ പുരുഷലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. സ്ത്രീ പുരുഷനില്‍ കൊതിയ്ക്കുന്ന ഒന്നാണ് പൗരുഷം. സൗന്ദര്യമല്ല, പൗരുഷമാണ് പല സ്ത്രീകളേയും ആകര്‍ഷിയ്ക്കുന്ന പ്രധാന ഘടകം

ജീവിതകാലം മുഴുവന്‍ തന്നെ സംരക്ഷിയ്ക്കാന്‍ പോന്നവര്‍ എന്നൊരു ചിന്ത മസിലുള്ള പുരുഷന്മാരെ കാണുമ്പോള്‍ സ്ത്രീയ്ക്കുണ്ടാകും. എല്ലാ അര്‍ത്ഥത്തിലും കരുത്തുന്ന പുരുഷനെ സ്ത്രീ കൊതിയ്ക്കും.

കിടക്കയില്‍ മിടുക്കനായിരിയ്ക്കും മസിലുള്ള പുരുഷനെന്ന കാഴ്ചപ്പാടും സ്ത്രീകള്‍ക്കുണ്ടാകുന്നത് സ്വാഭാവികം.

പുരുഷന്റെ കയ്യിലെ മസിലുകളും ഞരമ്പുകളുമെല്ലാം കരുത്തിന്റെ പ്രതീകമായി സ്ത്രീ കാണുന്നുവെന്നും അവര്‍ക്ക് സ്വാഭാവികമായി ഇതിനോട് ആകര്‍ഷണം തോന്നുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതാണ് ഒരു കാരണം.

മറ്റുള്ള സ്ത്രീകള്‍ക്കു മുന്നില്‍ ചൂണ്ടിക്കാട്ടാന്‍ ശക്തനായ പുരുഷനെ ആഗ്രഹിയ്ക്കുന്ന പ്രകൃതമാണ് സ്ത്രീകള്‍ക്ക്. പുരുഷന്റെ കാര്യത്തില്‍ ഇതേ അവന്‍ കൊതിയ്ക്കുന്നത് സൗന്ദര്യമുള്ള സ്ത്രീയേയായിരിയ്ക്കും.

തനിയ്ക്കു കഴിയാത്ത കാര്യങ്ങളില്‍ കൈത്താങ്ങു സ്ത്രി കൊതിയ്ക്കും. ഇത് കനമുള്ള ഒരു വസ്തു തള്ളിനീക്കാനാണെങ്കിലും. ഇത്തരം എല്ലാ ഘട്ടങ്ങളിലും മസിലുള്ള പുരുഷന്റെ കരുത്ത് സഹായിക്കുമെന്ന ധാരണയമുണ്ട്. ജീവിതകാലം മുഴുവന്‍ തനിക്കു സുരക്ഷ നല്‍കുമെന്നും. മസിലുള്ള പുരുഷന് കരുത്തുള്ള മനസുമുണ്ടാകുമെന്ന ധാരണ സ്ത്രീയ്ക്കുണ്ട്. ഇതും ഒരു കാരണമാണ്.

 


LATEST NEWS