ഇന്ത്യ - ഓസ്ട്രേലിയ പരമ്പരയ്ക്ക് ഇന്ന് തുടക്കം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യ - ഓസ്ട്രേലിയ പരമ്പരയ്ക്ക് ഇന്ന് തുടക്കം

മുംബൈ: ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഒന്നാം മത്സരം ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കും. രണ്ട് ടീമുകളും ഏറെ നാളുകള്‍ക്ക് ശേഷമാണ് ഏറ്റുമുട്ടുന്നത്.

ഇന്ന് ഉച്ചക്ക് 1:30ന് ആണ് മത്സരം ആരംഭിക്കുന്നത്. മൂന്ന് ഏകദിന മല്‍സരങ്ങള്‍ ആണ് പരമ്ബരയില്‍ ഉള്ളത്.

ആരോണ്‍ ഫിഞ്ച് ആണ് ഓസ്‌ട്രേലിയന്‍ ടീമിന്‍റെ നായകന്‍. ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ്മ തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം, മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇല്ല.