ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പര ഇന്ത്യക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പര ഇന്ത്യക്ക്

വിശാഖപട്ടണം: മൂന്നാം ഏകദിനത്തില്‍ 8 വിക്കറ്റിന് ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പ്‌ നേടിയത്. ടോസ് നഷട്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കക്ക് 215 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 8 വിക്കറ്റ് നഷ്ട്ടത്തിലാണ് ലക്ഷ്യത്തില്‍ എത്തിയത്. ഇതോടെ 3 മത്സരങ്ങള്‍ ഉള്ള പരമ്പര 2-1ന് ആണ് ഇന്ത്യ സ്വന്തമാക്കിയത്. ശികര്‍ധവാന് സെഞ്ചുറി.