കൊറിയൻ സൂപ്പർ സീരീസ് പിടിക്കാൻ സിന്ധു ഇന്നിറങ്ങും 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊറിയൻ സൂപ്പർ സീരീസ് പിടിക്കാൻ സിന്ധു ഇന്നിറങ്ങും 

കൊറിയ സൂപ്പർ സീരീസ് ബാഡ്മിന്‍റണ് ഇന്ന് തുടക്കമാവും. ഇന്ത്യയുടെ പ്രതീക്ഷയായ പി വി സിന്ധു ആദ്യ മത്സരത്തിൽ ഹോങ്കോംഗിന്‍റെ ചെംഗ് നാൻയിയെ നേരിടും.  മലയാളി താരം എച്ച് എസ് പ്രണോയ്ക്ക് ഹോങ്കോംഗിന്‍റ ലോംഗ് ആഗ്നസാണ് ആദ്യ എതിരാളി. സായ് പ്രണീത്, പി കശ്യപ്, സമീർ വർമ്മ എന്നിവരും ഇന്ത്യക്കായി കോർട്ടിലെത്തും. ഇതേസമയം,സൈന നേഹ്‍വാൾ , കെ ശ്രീകാന്ത്  എന്നിവർ കൊറിയൻ ഓപ്പണിൽ കളിക്കുന്നില്ല.


LATEST NEWS