“മെസ്സി...മെസ്സി...മെസ്സി”; അര്‍ജ്ജന്റീന കടന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

“മെസ്സി...മെസ്സി...മെസ്സി”; അര്‍ജ്ജന്റീന കടന്നു

ഇക്വഡോറിനെതിരെ മെസി ഹാട്രിക്ക് നേടിയതോടെ അര്‍ജന്റീന 2018 റഷ്യ ലോകകപ്പിലേക്ക് കടന്നു.റഷ്യന്‍ ലോകകപ്പിന് അര്‍ജ്ജന്റീനയക്ക് യോഗ്യത

ലഭിച്ചില്ലെഹ്കില്‍ അത് മെസിയുട കരിയറിലെ മഹാദുരന്തമായേനെ.ലീഡ് ഗോളുമായി ഇക്വഡോര്‍ മുന്നേറുമ്പോള്‍ 12 മിനുട്ടില്‍ മെസിയുടെ കാലില്‍ നിന്ന് മാന്ത്രിക ഗോള്‍ പിറന്നു


LATEST NEWS