കേജ്രിവാളിൻ്റെ ആരോഗ്യനില മോശമെന്ന് ഭാര്യ ; കസ്റ്റഡി കാലാവധി നീട്ടി കോടതി
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി നീട്ടി. ഡൽഹി റോസ് അവന്യൂ കോടതിയിടേതാണ് നടപടി. കസ്റ്റഡി നാല് ദിവസത്തേക്ക് കൂടി...