ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ സ​മീ​ർ വ​ർ​മ​യും സാ​യി പ്ര​ണീ​തും ര​ണ്ടാം റൗ​ണ്ടി​ൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ സ​മീ​ർ വ​ർ​മ​യും സാ​യി പ്ര​ണീ​തും ര​ണ്ടാം റൗ​ണ്ടി​ൽ

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ സ​മീ​ർ വ​ർ​മ​യും സാ​യി പ്ര​ണീ​തും ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. 

ര​ണ്ടാം സീ​ഡ് ബി. ​സാ​യി പ്ര​ണീ​ത് ഇ​സ്ര​യേ​ലി​ന്‍റെ മി​ഷ സി​ൽ​ബെ​ർ​മാ​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു പ്ര​ണീ​തി​ന്‍റെ ജ​യം. സ്കോ​ർ: 21-17, 21-14.

എ​ന്നാ​ൽ സ​മീ​ർ വ​ർ​മ ന്യൂ​സ​ല​ൻ​ഡി​ന്‍റെ അ​ഭി​ന​വ് മ​ണോ​ട്ട​യ്ക്കെ​തി​രെ വി​യ​ർ​ത്താ​ണ് ജ​യി​ച്ച​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു സ​മീ​റി​ന്‍റെ ജ​യം. സ്കോ​ർ: 13-21, 21-17, 21-12. സ​മീ​റി​ന്‍റെ സ​ഹോ​ദ​ര​ൻ സൗ​ര​ഭ് വ​ർ​മ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യി. ജ​പ്പാ​ന്‍റെ ത​കു​മ യു​ഡ​യാ​ണ് സൗ​ര​ഭി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 19-21, 21-17, 21-12.


LATEST NEWS